Saturday, May 15, 2021

കോവിഡ് ആശുപത്രിയിൽ തീപിടിത്തം

Must Read

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ കോവിഡ് ആശുപത്രിയിൽ തീപിടിത്തം. 16 രോഗികളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി.

സൂ​റ​ത്തി​ലെ സ്റ്റേ​ഷ​ന്‍ റോ​ഡി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​യു​ഷ് ആ​ശു​പ​ത്രി​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​ഞ്ഞ രോ​ഗി​ക​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ മ​റ്റൊ​രു സു​ര​ക്ഷി​ത​മേ​ഖ​ല​യി​ലേ​ക്കു മാ​റ്റി. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

ഷോ​ര്‍​ട്ട്‌​സ​ര്‍​ക്ക്യൂ​ട്ട് ആ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു

English summery

A fire broke out at Kovid Hospital in Surat, Gujarat

Leave a Reply

Latest News

ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്;ടൗട്ടേ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ ചുഴലിക്കാറ്റായി മാറും

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്...

More News