Friday, September 18, 2020

പത്മരാജൻ ഗെറ്റ്അപ്പിൽ നടൻ സിജു വിത്സണ്‍

Must Read

പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ്...

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി...

യുവനടന്മാരില്‍ ഏറെ ശ്രദ്ധേയനായ നടന്‍ സിജു വിത്സണ്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷകരെ അമ്ബരപ്പിക്കുന്നത്. ലോക്ക്ഡൗണ്‍കാല താടിയിലുള്ള സിജുവിന്റെ ചിത്രത്തിന് സംവിധായകന്‍ പത്മരാജനുമായുള്ള സാമ്യമാണ് ചിത്രത്തെ വൈറലാക്കുന്നത്. “ഞാന്‍ ഗന്ധര്‍വ്വന്‍,” എന്ന ക്യാപ്ഷനോടെയാണ് സിജു ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിലെ സിജുവിന് പത്മരാജനുമായുള്ള സാമ്യമാണ് ചിത്രം കണ്ടവരെല്ലാം ചൂണ്ടികാട്ടുന്നത്. നടന്‍മാരായ സഞ്ജു ശിവറാം, അശ്വിന്‍ കുമാര്‍ തുടങ്ങി നിരവധി പേരാണ് കമന്റുകളില്‍ ഇക്കാര്യം എടുത്തുപറയുന്നത്. “ക്യാപ്ഷന്‍ തെറ്റിപോയി.. ‘അപരന്‍’ എന്ന് കൊടുക്ക് എന്നാണ് ഒരു ആരാധകന്റെ കമന്റ്.”സത്യത്തില്‍ കണ്ടപ്പോള്‍ പദ്മരാജന്‍ സാറിന്റെ ഒരു ഫോട്ടോ ഷെയര്‍ ചെയ്തു എന്നാണ് കരുതിയത്, ഒന്ന് കൂടെ ശ്രദ്ധിച്ചപ്പോള്‍ ആണ് ആളെ ശരിക്കും മനസിലായത്,” എന്നാണ് മറ്റൊരു കമന്റ്. “ഒരുനിമിഷം… നെഞ്ചിലൂടെ ഒരു മിന്നല്‍പ്പിണര്‍ പോയപോലെ,” എന്നാണ് മറ്റൊരാള്‍ ചിത്രത്തിനു നല്‍കിയ കമന്റ്.

A film shared by Siju Whitson, one of the most notable young actors, is now shocking the audience. The film bears a striking resemblance to director Padmarajan’s Siju with a lockdown beard

Leave a Reply

Latest News

പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം...

സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍. കേസിലെ ചില പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി തന്നെ വിളിപ്പിച്ചത്....

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍

യു എസ് :അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍ രംഗത്ത്. രണ്ട് ദശാബ്ദം മുമ്ബ് ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണ്‍ സ്റ്റാന്റിലെ വിഐപി ബോക്‌സില്‍ വെച്ച്‌ ട്രംപ് തന്നെ ലൈംഗികമായി...

More News