അമേരിക്കയിൽ മൂന്ന് മക്കളെ വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ജീവനൊടുക്കി

0

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മൂന്ന് മക്കളെ വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ജീവനൊടുക്കി. കാലിഫോര്‍ണിയയിലെ സാക്രമെന്‍റോയിലെ ആരാധനാലയത്തിലാണ് സംഭവം. കൊല്ലപ്പെട്ട മൂന്ന് കുട്ടികള്‍ക്കും 15 വയസില്‍ താഴെയാണ് പ്രായം.

വെ​ടി​വ​യ്പ്പി​ല്‍ മ​റ്റൊ​രാ​ള്‍ കൂ​ടി കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ലെ​ന്നും എ​ന്നാ​ല്‍ കു​ടും​ബ വ​ഴ​ക്കാ​കാം വെ​ടി​വ​യ​പ്പി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Leave a Reply