Sunday, September 19, 2021

മലയാളി സഞ്ചാരികൾക്ക് ആശ്വാസം പകർന്ന് ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു

Must Read

നെടുമ്പാശേരി: മലയാളി സഞ്ചാരികൾക്ക് ആശ്വാസം പകർന്ന് ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. ബുധനാഴ്ച പുലർച്ച 3.18ന് ഹീത്രുവിൽനിന്ന് എത്തിയ വിമാനത്തിൽ 221 യാത്രക്കാരുണ്ടായിരുന്നു. രാവിലെ 5.57ന് 232 യാത്രക്കാരുമായി മടങ്ങി.

ഓ​ഗ​സ്റ്റ് 22 മു​ത​ൽ ഞാ​യ​ർ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ച്ചി​യി​ൽ നി​ന്നും നേ​രി​ട്ട് ല​ണ്ട​ൻ സ​ർ​വീ​സു​ണ്ടാ​കും

Leave a Reply

Latest News

ഫാനുകളും ഫയൽ റൂമുകളും മറ്റ് മുറികളുമെല്ലാം വൃത്തിയാക്കിയ ബേബിച്ചേട്ടൻ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എൽ. യേശുദാസിൽ നിന്നും പ്രശംസാപത്രവും വാങ്ങിയാണ് മടങ്ങിയത്

എല്ലാവർഷവും അന്താരാഷ്ട ശുചീകരണ ദിനത്തിൽ സർക്കാരോഫീസുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കുന്ന ബേബിച്ചേട്ടൻ ഇക്കുറി എത്തിയത് മുനമ്പം പോലീസ് സ്റ്റേഷനിലാണ്. ഫാനുകളും ഫയൽ റൂമുകളും മറ്റ് മുറികളുമെല്ലാം വൃത്തിയാക്കിയ...

More News