നി​ല​മ്പൂ​രി​ൽ അ​ഞ്ചാം ക്ലാ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

0

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ അ​ഞ്ചാം ക്ലാ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. മ​മ്പാ​ട് കാ​ട്ടു​മു​ണ്ട സ്വ​ദേ​ശി ക​ല്ലു​ങ്ങ​ൽ അ​ബ്ദു​ള്ള​യെ​യാ​ണ് പോ​ക്സോ കേ​സി​ൽ നി​ല​മ്പൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2014ലാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ൽ പോ​യി. പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മ​നോ​നി​ല തെ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here