Tuesday, April 20, 2021

കളമശേരിയിൽ പതിനേഴുകാരനെ മർദ്ദിച്ച സംഭവത്തിലെ ഒരു കുട്ടിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Must Read

മൻസൂർ വധക്കേസ്; ഒന്നാം പ്രതി ഷിനോസിനെ ഒഴികെ ഏഴു പേരെ കസ്റ്റഡിയിൽ വാങ്ങി

ത​ല​ശ്ശേ​രി: പെ​രി​ങ്ങ​ത്തൂ​ർ മു​ക്കി​ൽ പീ​ടി​ക​യി​ലെ പാ​റാ​ൽ മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​ന്നാം പ്ര​തി ഷി​നോ​സി​നെ രോ​ഗ​മു​ക്ത​നാ​യാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ൽ...

വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രം അടച്ചു

തൃശൂർ: വാഴച്ചാൽ ആദിവാസി ഊരിൽ 20 പേർക്ക് കോവിഡ്. ഇതോടെ വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രം രണ്ടാഴ്ചത്തേക്ക് അടച്ചു. English summery Vazhachal tourist center closed

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറയില്‍ ബിജെപി ഭരണം പിടിച്ചു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറയില്‍ ബിജെപി ഭരണം പിടിച്ചു. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുനിന്നതോടെ ബിജെപിയുടെ ബിന്ദു പ്രദീപ്...

കൊച്ചി: കളമശേരിയിൽ പതിനേഴുകാരനെ മർദ്ദിച്ച സംഭവത്തിലെ ഒരു കുട്ടിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കളമശേരി ഗ്ലാസ് ഫാക്‌ടറി സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് കുട്ടിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനെ തുടർന്നായിരുന്നു കഴിഞ്ഞദിവസം പതിനേഴുകാരനെ സുഹൃത്തുക്കൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതിൽ ആറു പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. കൈകൊണ്ടും വടികൊണ്ടും നിരവധി തവണ പതിനേഴുകാരനെ മർദ്ദിക്കുന്നത് പ്രതികൾ തന്നെ പകർ‌ത്തിയ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു

English summary

A child was found hanging inside his house in the incident where a 17-year-old boy was beaten up in Kalamassery

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News