Sunday, January 23, 2022

കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Must Read

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വണ്ടി നിര്‍ത്തി ഇറങ്ങിയോടിയ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.

ബി​ബി​ൻ, ദി​വ്യ എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​നം ഓ​ടു​ന്ന​തി​നി​ടെ കാ​റി​ന്‍റെ മു​ന്‍​വ​ശ​ത്തു​നി​ന്നും തീ ​ഉ​യ​രു​ന്ന​ത് ബി​ബി​നാ​ണ് ആ​ദ്യം ക​ണ്ട​ത്.

ഇ​തേ​തു​ട​ര്‍​ന്ന് ബി​ബി​ന്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. കാ​ര്‍​പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News