Monday, April 12, 2021

ഓർഡർ ചെയ്ത ഭക്ഷണത്തോടൊപ്പം സൗജന്യമായി ലഭിച്ചത് ഒരു കുപ്പി മൂത്രം

Must Read

ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം,...

ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കേരള പൊലീസിന്റെ ആദരം

കൊച്ചിയില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കേരള പൊലീസിന്റെ ആദരം. കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ...

അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ബഹികാരാശ യാത്രികയാകാനൊരുങ്ങി നൂറ അൽ മത്ശൂറി

ദുബായ്: അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ബഹികാരാശ യാത്രികയാകാനൊരുങ്ങി നൂറ അൽ മത്ശൂറി. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടൻ സ്വദേശിയായ ഒലിവർ മക്മാനസ് ഓർഡർ ചെയ്ത ഭക്ഷണത്തോടൊപ്പം സൗജന്യമായി ലഭിച്ചത് ഒരു കുപ്പി മൂത്രം.

ഇക്കഴിഞ്ഞ ഞായറാഴ്ച ഒലിവർ ഹലോഫ്രഷിൽ ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പമാണ് ഒലിവറിന് മൂത്രം ലഭിച്ചത്. തുടർന്ന്, ഫോട്ടോ സഹിതം സംഭവത്തെക്കുറിച്ച് ഒലിവർ ട്വീറ്റ് ചെയ്തു. ഹലോഫ്രെഷ് ഭക്ഷണ കിറ്റുകൾക്കൊപ്പം പാനീയങ്ങൾ നൽകാറില്ലെന്നാണ് റിപ്പോർട്ട്. ഭക്ഷണം ഡെലിവറി ചെയ്യാൻ വന്നയാളോ മറ്റോ ടോയ്ലറ്റിൽ പോകുന്ന സമയം ലാഭിക്കാനായി ചെയ്തതാകാം ഇതെന്നും, കുപ്പി ആകസ്മികമായി ഉപേക്ഷിച്ചതാകാമെന്നുമാണ് ചിലർ അഭിപ്രായപ്പെടുന്നത്. അതേസമയം വിഷയത്തിൽ പ്രതികരണവുമായെത്തിയ ഹലോഫ്രെഷ് എങ്ങനെയാണ് ഖേദപ്രകടനം നടത്തേണ്ടതെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒലിവറിനോട് നേരിട്ട് ക്ഷമ ചോദിച്ചതായും കമ്പനി വ്യകത്മാക്കി

English summary

A bottle of urine received free of charge with the ordered food

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News