Friday, April 16, 2021

കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ സ്വർണഖനിയിൽ സ്ഫോടനത്തെത്തുടർന്ന് രണ്ടാഴ്ചയായി കുടുങ്ങിക്കിടന്ന 22 തൊഴിലാളികളിൽ 10 പേർ മരിച്ചു

Must Read

10, 12 ക്ലാസുകളിലേയ്ക്കുള്ള ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: 10, 12 ക്ലാസുകളിലേയ്ക്കുള്ള ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് 19 രോഗബാധ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. പുതിയ തീയതി ജൂൺ...

കൊവിഡ് പകർച്ചയുടെ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേള പ്രതിസന്ധിയിൽ

കൊവിഡ് പകർച്ചയുടെ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേള പ്രതിസന്ധിയിൽ. കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച സന്യാസിമാരുടെ...

ആക്ഷൻ ഹീറോ ബിജുവിലെ നടൻ ലഹരിമരുന്നുമായി പിടിയിൽ

കൊച്ചി∙ ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയിട്ടുള്ള നടനെ ലഹരിമരുന്നുമായി പിടികൂടി. തൃക്കാക്കര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദ്(40) ആണ് അറസ്റ്റിലയാത്....

ബെയ്ജിംഗ്: കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ സ്വർണഖനിയിൽ സ്ഫോടനത്തെത്തുടർന്ന് രണ്ടാഴ്ചയായി കുടുങ്ങിക്കിടന്ന 22 തൊഴിലാളികളിൽ 10 പേർ മരിച്ചു.

11 പേ​രെ ഞാ​യ​റാ​ഴ്ച ജീ​വ​നോ​ടെ പു​റ​ത്തെ​ത്തി​ച്ചി​രു​ന്നു. ഒ​രാ​ൾ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ഖിസിയ നഗരത്തിലെ ഖനിയിൽ ജനുവരി പത്തിനുണ്ടായ സ്ഫോടനത്തെത്തുടർന്നാണു തൊഴിലാളികൾ കുടുങ്ങിയത്. ഖനി മുഖത്തുനിന്ന് 240 മീറ്റർ അടിയിലാണു സ്ഫോടനമുണ്ടായത്.

English summary

A blast at a gold mine in eastern China’s Shandong province has killed at least 10 of its 22 workers trapped for two weeks.

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News