ബംഗളൂരു: കര്‍ണാടകയില്‍ ഭാര്യയുടെയും മകളുടെയും നേര്‍ക്ക് തിളച്ച എണ്ണ എറിഞ്ഞ് 38കാരന്. അമ്മയുടെയും മകളുടെയും കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയത് രക്ഷയായി. നാട്ടുകാര്‍ വരുന്നത് കണ്ട് കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ഭര്‍ത്താവ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.