Tuesday, April 20, 2021

ലവ് ജിഹാദിന് നിർബന്ധിച്ചതിനെ തുടർന്ന് 26കാരി ആത്മഹത്യ ചെയ്തതായി പരാതി

Must Read

പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം

പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം. കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശനത്തെ കുറിച്ച് ഉടമകള്‍ക്ക് തീരുമാനമെടുക്കാം. സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്നും തിയറ്റര്‍ ഉടമകള്‍. ഓണ്‍ലൈന്‍...

രാത്രികാല കർഫ്യു ഉൾപ്പെടെ ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാംവരവിൽ പ്രതിദിനം കുതിച്ചുയരുന്ന വ്യാപനം പ്രതിരോധിക്കാൻ രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യു ഉൾപ്പെടെ കേരളം കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക്. രാത്രി 9 മുതൽ രാവിലെ...

സനു മോഹൻ ‘ബുദ്ധിമാനായ സൈകോ’ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ; ഇന്ന് തെളിവെടുപ്പ്; ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലും ഗോവയിലുമടക്കം അന്വേഷണ സംഘം തെളിവെടുപ്പിനായി പോകും

കൊച്ചി: വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ സംഭവ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. പതിമൂന്ന് വയസുകാരി വൈഗയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചി...

ഭോപാൽ: ലവ് ജിഹാദിന് നിർബന്ധിച്ചതിനെ തുടർന്ന് 26കാരി ആത്മഹത്യ ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഭോപാലിൽ വെള്ളിയാഴ്ചയാണ് സംഭവം.

ഭോപാൽ ടി.ടി നഗർ ഏരിയയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. മൃതദേഹത്തിന്​ സമീപത്തുനിന്ന്​ ആത്മഹത്യക്കുറിപ്പ​​​​ും കണ്ടെത്തി. ആദിൽ ഖാൻ എന്ന വ്യക്തിയാണ്​ ത​െന്‍റ മരണത്തിന്​ ഉത്തരവാദിയെന്ന്​ ആത്മഹത്യക്കുറിപ്പിലുണ്ട്​. തുടർന്ന്​ പെൺകുട്ടിയുടെ കുടുംബം ആദിൽ ഖാനെതി​െര പൊലീസിൽ പരാതി നൽകി. ആദിലിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു​.

ആദിൽ പെൺകുട്ടിയ​ുടെ പേര്​ മാറാൻ നിർബന്ധിച്ചതായി ബന്ധുക്കൾ പറഞ്ഞു. ആദിൽ ബബ്​ലൂ എന്നാണ്​ പേരെന്ന്​​ പെൺകുട്ടിയോട്​ പറഞ്ഞിരുന്നതെന്നും ഇഷ്​ടം നടിക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ്​ പറഞ്ഞു.

‘സത്യം അറിഞ്ഞതോടെ പെൺകുട്ടി അവനിൽനിന്ന്​ അകലം പാലിക്കാൻ തുടങ്ങി, ഇതോടെ ആദിൽ ശാരീരികമായും മാനസികമായും ചൂഷണം ചെയ്യുകയായിരുന്നു’ -പെൺകുട്ടിയുടെ പിതാവ്​ ആരോപിച്ചു.

ആദിൽ ഉപദ്രവിച്ചതിനെ തുടർന്നാണ്​ പെൺകുട്ടി ആത്മഹത്യ ചെയ്​തതെന്നും കുടുംബം പറഞ്ഞു.

മധ്യപ്രദേശിലെ ലവ് ജിഹാദ് വിരുദ്ധ നിയമപ്രകാരം ആദിലിനെ അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അതേസമയം കുടുംബത്തിന്‍റെ ആരോപണത്തിൽ പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

English summary

A 26-year-old woman has committed suicide after being forced into a love jihad

Leave a Reply

Latest News

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

More News