Monday, November 30, 2020

ഐ ഫോണ്‍ വാങ്ങാനായി വൃക്ക വിറ്റ 25 കാരന്‍ കിടപ്പിലായി

Must Read

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്താൽ ഈ 5ജിബി ഡാറ്റസൗജന്യം

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക....

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. യുകെയിലെ തങ്ങളുടെ വിതരണക്കാരായ മോട്ടോ ജിബിയുമായി കൈകോര്‍ത്ത് ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം...

പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ‘കുരുതി’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന 'കുരുതി' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കൊല്ലും എന്ന വാക്ക്. കാക്കും...

ബീജിങ്: ഐ ഫോണ്‍ വാങ്ങാനായി വൃക്ക വിറ്റ 25 കാരന്‍ കിടപ്പിലായി. ചൈനാക്കാരനായ വാങ് ഷങ്കുന്‍ എന്ന 25കാരനാണ് ഐ ഫോണ്‍ വാങ്ങാന്‍ മറ്റ് വഴികളൊന്നും കാണാതെ തന്റെ വൃക്ക വിറ്റത്. 2011 ലാണ് സംഭവം. അന്ന് 17 വയസ് മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം. ചൈനയിലെ അന്‍ഹുയി പ്രവിശ്യ സ്വദേശിയാണ് വാങ് ഷങ്കുന്‍. 3273 ഡോളറിനാണ് ഷങ്കുന്‍ വൃക്ക വിറ്റത്. ഐ പാഡ് 2, ഐ ഫോണ്‍ 4 ഉം വാങ്ങാനാണ് ഷങ്കുന്‍ അറ്റകൈ പ്രയോഗം നടത്തിയത്. ഒരു വൃക്ക മതി ജീവിക്കാന്‍ എന്നായിരുന്നു അന്ന് ഇദ്ദേഹത്തിന്റെ വാദം.

ഓണ്‍ലൈന്‍ ചാറ്റ് റൂം വഴി ഷങ്കുന്‍ തന്നെയാണ് ഇടപാടുകാരെ കണ്ടെത്തിയത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നടന്ന അനധികൃത ശസ്ത്രക്രിയയിലൂടെയാണ് ഷങ്കുന്റെ ശരീരത്തില്‍ നിന്നും വൃക്ക പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആവശ്യമായിരുന്ന വിശ്രമവും ശുശ്രൂഷയും ഷങ്കുന് ലഭിച്ചില്ല. തുടര്‍ന്ന് അവശേഷിച്ച കവൃക്കയില്‍ അണുബാധയേറ്റു. രോഗം മൂര്‍ച്ഛിച്ചതോടെ യുവാവ് കിടപ്പിലുമായി.

മകന്റെ കൈവശം വിലയേറിയ ഐ ഫോണ്‍ കണ്ട മാതാവിന് സംശയം തോന്നിയതോടെയാണ് ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പുറത്തായത്. അമ്മയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടന്നതെല്ലാം ഷങ്കുന്‍ തുറന്നുപറഞ്ഞു. പിന്നാലെ പൊലീസും കേസുമായി ഒന്‍പത് പേരുടെ അറസ്റ്റിലേക്ക് വരെ കാര്യങ്ങളെത്തി.

English summary

A 25-year-old man who sold his kidney to buy an iPhone has gone to bed

Leave a Reply

Latest News

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്താൽ ഈ 5ജിബി ഡാറ്റസൗജന്യം

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക....

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. യുകെയിലെ തങ്ങളുടെ വിതരണക്കാരായ മോട്ടോ ജിബിയുമായി കൈകോര്‍ത്ത് ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം ഹിമാലയന്‍ അഡ്വഞ്ചറിന് GBP 4,799 (4.73...

പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ‘കുരുതി’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന 'കുരുതി' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ! ഇവിടം 'കുരുതി' ആരംഭിക്കുന്നു...

സോളാർ രഹസ്യങ്ങൾ തുറന്നു പറയുമ്പേൾ വേദനിക്കുന്ന ചിലരുണ്ട്- ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇനിയും സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ അതെന്താണെന്ന് ഇപ്പോള്‍ പറയില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.ബി ഗണേഷ്കുമാർ എം.എൽ.എയാണ് സോളാർ കേസ് ഇരയെക്കൊണ്ട്...

ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്

തെക്കന്‍ കേരളത്തില്‍ കനത്ത മഴക്കും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് അര്‍ധ രാത്രിയോടെ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ അതിതീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ശക്തിപ്രാപിച്ച്...

More News