Monday, April 12, 2021

പ്രണയാഭ്യര്‍ഥന നിരസിച്ച 19 വയസുകാരിയായ വിദ്യാര്‍ഥിനിയെ 22 വയസുകാരനായ യുവാവ് വീട്ടില്‍ കയറി മര്‍ദിച്ചെന്നു പരാതി

Must Read

സുപ്രിം കോടതി ജഡ്ജുമാർ അവരവരുടെ വസതികളിലിരുന്ന് വീഡിയോ കോൺറൻസിലൂടെ വാദം കേൾക്കും

ദില്ലി: കൊവിഡ് പ്രതിസന്ധി സുപ്രീം കോടതിയിലും. സുപ്രീം കോടതിയിലെ പകുതിയിലധികം ജീവനക്കാരും കൊവിഡ് ബാധിതരായ സാഹചര്യമാണുള്ളത്. എന്നാൽ ഈ പ്രതിസന്ധി കോടതിയുടെ പ്രവർത്തനങ്ങളെ ഒരു തരത്തിലും...

ഭൂഗർഭ വൈദ്യുത പദ്ധതി ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : നഗരത്തിലെ വൈദ്യുത തടസ്സത്തിന് പരിഹരമായ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ...

ജമ്മു കാഷ്മീരിലെ ബുദ്ഗാമിൽ ഭീകരന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബുദ്ഗാമിൽ ഭീകരന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു. സെൻട്രൽ കാഷ്മീരിലെ ബുചിപോറയിൽ നസീർ ഖാനാണ് വെടിയേറ്റത്. ഇന്നലെ വീടിനു സമീപം നിൽക്കുമ്പോഴായിരുന്നു വെടിയേറ്റത്. English...

വൈപ്പിന്‍ : പ്രണയാഭ്യര്‍ഥന നിരസിച്ച 19 വയസുകാരിയായ വിദ്യാര്‍ഥിനിയെ 22 വയസുകാരനായ യുവാവ് വീട്ടില്‍ കയറി മര്‍ദിച്ചെന്നു പരാതി. നായരമ്പലം കുടുങ്ങാശേരിയിലാണ് സംഭവം. വെള്ളിയാഴ്ച പട്ടാപ്പകല്‍ വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴാണ് യുവാവ് എത്തിയത്.

കോ​ളിം​ഗ് ബെ​ല്‍ അ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി വാ​തി​ല്‍ തു​റ​ന്ന ഉ​ട​നെ ക​യ​റി​പ്പി​ടി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. മു​ഖ​ത്ത് അ​ടി​ക്കു​ക​യും ശ​രീ​ത്തി​ല്‍ ച​വി​ട്ടു​ക​യും ചെ​യ്തു​വെ​ന്നും പെ​ൺ​കു​ട്ടി പ​രാ​തി​പെ​ട്ടു. ഇ​തേ​തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ഞാ​റ​ക്ക​ല്‍ സ​ര്‍​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇതിനിടെ ഓച്ചന്തുരുത്ത് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയിട്ടും വിട്ടയച്ചുവെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനായി ആശുപത്രിയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിക്കാന്‍ പോലീസ് പറഞ്ഞതായും വീട്ടുകാര്‍ പരാതിപെട്ടു.

English summary

A 22-year-old man allegedly assaulted a 19-year-old student who refused a love proposal.

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News