Monday, April 12, 2021

തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 14 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Must Read

കേരളത്തിലേക്ക് പോകാൻ മദനിയെ അനുവദിക്കരുതെന്നും അവിടെ ചെന്നാൽ ഭീകര സംഘടനകളുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്ന് കർണാടക

ബെംഗളൂരു: അബ്ദുൾ നാസർ മദനിക്കെതിരെ കർണാടക സർക്കാരിന്റെ സത്യവാംങ്മൂലം കേരളത്തിലേക്ക് പോകാൻ മദനിയെ അനുവദിക്കരുതെന്നും അവിടെ ചെന്നാൽ ഭീകര സംഘടനകളുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്നാണ്...

ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. തീപിടിത്തത്തിൽ 150 കുടിലുകൾ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയോടെ നോയിഡയിലെ ബെഹലോപുർ ഗ്രാമത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ...

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പേഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റി

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പേഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്നലെ പറത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്ററിന്റെ ബ്ലേഡുകൾ മിനിറ്റിൽ 2400...

കുറ്റിപ്പുറം: തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 14 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.കൊണ്ടോട്ടി സ്വദേശിയായ 14കാരന്‍ ചൊവ്വാഴ്ചയാണ് തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയത്.പുതുതായി എത്തുന്നവരെ ക്വോറന്റൈനില്‍ താമസിപ്പിക്കുന്ന സ്ഥലത്താണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നേരത്തെ കാണാതായ
14 കാരനെ പോലീസ് കണ്ടെത്തി ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിക്കുകയായിരുന്നു.

തൊട്ടടുത്ത കെട്ടിടത്തില്‍ മറ്റൊരു അന്തേവാസിയോടൊപ്പം ക്വാറന്റീനില്‍ കഴിയുകയായിരുന്നു. വ്യാഴായ്ച പകല്‍ പന്ത്രണ്ട് മണിയോടെയാണ്‌ മരിച്ച നിലയില്‍ കണ്ടത് . ചില്‍ഡ്രന്‍സ് ഹോമിലെ കെയര്‍ടേക്കര്‍ ഭക്ഷണം എത്തിച്ച് പുറത്ത് പോയ സമയത്തായിരുന്നു സംഭവം.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുറ്റിപ്പുറം പോലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു .മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായും കോവിഡ് ടെസ്റ്റിനായും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

English summary

A 14-year-old boy from Kondotty was found dead at the Thavanur Children’s Home on Tuesday morning.
The 14-year-old was found by police and taken to a children’s home.

Previous articleഎം.ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു; പേരൂർക്കട പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ
Next article10,000 രൂപ നൽകിയാൽ 9000 രൂപയുടെ ടോക്കൺ ലഭിക്കും. 10 % അവിടെയും ക്ലബ്ബിനു വരുമാനം. ക്ലബ്ബിൽ വിതരണം ചെയ്യുന്നത് വീട്ടിൽ തയാറാക്കുന്ന ഭക്ഷണം. എല്ലാ വിഭവങ്ങളും ചേർന്നതു തന്നെ. ഇതിനായി ക്ലബ്ബിനു പിന്നിലെ പറമ്പിൽ ഇറച്ചിവെട്ടുമുണ്ട്. കളിച്ചു കളിച്ചു കയ്യിലെ പണം തീർന്നാൽ അപ്പോൾ തന്നെ വായ്പ കിട്ടാൻ സംവിധാനമുണ്ട്. കളിക്കാൻ വരുന്നവർ എത്തുന്ന വാഹനങ്ങൾ വരെ പണയം വച്ചുകളിക്കും; ചീട്ടുകളി ക്ലബ് പ്രവർത്തിക്കുന്നത് രാഷ്ട്രീയത്തിലെയും പൊലീസിലെയും ഉന്നതരുടെ ഒത്താശയിലാണ്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സമ്മാനമായി ചോദിച്ചത് ഒന്നര ലക്ഷം രൂപ വില വരുന്ന ഫോൺ. കോട്ടയത്ത് കിട്ടാതെ വന്നപ്പോൾ കോഴിക്കോടിനു കാർ അയച്ചു വാങ്ങിക്കൊടുത്തു. അതും രണ്ടെണ്ണം. തിരുവനന്തപുരത്തെ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹത്തിന് 10 ലക്ഷത്തിന്റെ നെക്‌ലേസ് സമ്മാനിച്ചു; ചൂതാട്ട കേന്ദ്രത്തിൻ്റെ റേഞ്ച് വച്ചു നോക്കുമ്പോൾ കോട്ടയം മിനി ഗോവ

Leave a Reply

Latest News

പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം,കൂടുതൽ പേരെ പങ്കെടുപ്പിക്കണം എങ്കിൽ ആർടിപിസിആർ പരിശോധന നിർബന്ധമായിരിക്കും, പൊതുപരിപാടിക്ക് സദ്യ പാടില്ല, പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ,...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം....

More News