Friday, January 22, 2021

ഓൺ ലൈൻ മദ്യവിൽപന ആലോചിക്കുന്നില്ല; ലോക്ക് ഡൗൺ കഴിയും വരെ മദ്യമില്ല

Must Read

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മംഗലപുരം മുരുക്കുംപുഴ സ്വദേശി വിക്രമനെ (65) പോക്സോ വകുപ്പ് ചുമത്തി മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു

മംഗലപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മംഗലപുരം മുരുക്കുംപുഴ സ്വദേശി വിക്രമനെ (65) പോക്സോ വകുപ്പ് ചുമത്തി മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു....

ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ കരണത്തടിച്ച് പെൺകുട്ടി

മംഗളൂരു: ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ കരണത്തടിച്ച് പെൺകുട്ടി. അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോഴാണ് രോഷാകുലയായ...

പ്രമുഖ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച

ചെന്നൈ: പ്രമുഖ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തമിഴ്‌നാടിലെ കൃഷ്ണഗിരി ഹൊസൂരിലുള്ള മുത്തൂറ്റിന്റെ സ്ഥാപനത്തില്‍ നിന്ന് ഏഴ് കോടി രൂപയുടെ...

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അനധികൃത മദ്യവിൽപന തടയാൻ നടപടി കർശനമാക്കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഓൺ ലൈൻ മദ്യവിൽപന ആലോചിച്ചിട്ടില്ലെന്നും ലോക്ക് ഡൗൺ കഴിയും വരെ ഇതേ സ്ഥിതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 21 ദിവസത്തേക്ക് ഇനി ബെവ്കോ ഔട്ട് ലെറ്റുകൾ തുറക്കേണ്ടെന്നാണ് തീരുമാനം.

കള്ള് ഷാപ്പുകളും തുറക്കില്ലെന്ന് കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷനും തീരുമാനിച്ചതോടെ സംസ്ഥാനം പരോക്ഷമായിട്ടെങ്കിലും സമ്പൂർണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ വ്യാജമദ്യം ഒഴുകാതിരിക്കാൻ മദ്യം ഓൺലൈൻ വഴി വിൽക്കുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുമെന്ന് റിപ്പോർ‍ട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്.

കൊവിഡ് നിയന്ത്രണത്തിനിടെ ബാർ കൗണ്ടറുകൾ തുറക്കാൻ സർക്കാർ ആദ്യം ആലോചിച്ചിരുന്നു. ബാറുകളിൽ ആളുകൾ കൂട്ടം കൂടിയിരുന്ന് കുടിയ്ക്കുന്ന സാഹചര്യം ഒഴിവാക്കാൻ ബാറുകളെല്ലാം അടയ്ക്കാൻ ഞായറാഴ്ച തന്നെ സർക്കാർ തീരുമാനിച്ചിരുന്നതാണ്. ഇതിന് പകരം ബാറുകളിൽ മദ്യ കൗണ്ടറുകൾ തുറക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ, പിന്നീട് ഇതും വേണ്ടെന്ന് വയ്ക്കുകയായിരുന്നു സംസ്ഥാന സർക്കാർ.

Leave a Reply

Latest News

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മംഗലപുരം മുരുക്കുംപുഴ സ്വദേശി വിക്രമനെ (65) പോക്സോ വകുപ്പ് ചുമത്തി മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു

മംഗലപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മംഗലപുരം മുരുക്കുംപുഴ സ്വദേശി വിക്രമനെ (65) പോക്സോ വകുപ്പ് ചുമത്തി മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു....

ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ കരണത്തടിച്ച് പെൺകുട്ടി

മംഗളൂരു: ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ കരണത്തടിച്ച് പെൺകുട്ടി. അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോഴാണ് രോഷാകുലയായ പെൺകുട്ടി പൊലീസ് കമ്മീഷണറുടെ മുന്നിൽവെച്ച് പ്രതിയുടെ...

പ്രമുഖ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച

ചെന്നൈ: പ്രമുഖ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തമിഴ്‌നാടിലെ കൃഷ്ണഗിരി ഹൊസൂരിലുള്ള മുത്തൂറ്റിന്റെ സ്ഥാപനത്തില്‍ നിന്ന് ഏഴ് കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്.

സംസ്ഥാനത്തു മദ്യവിൽപന മാർച്ച് ഒന്നു മുതൽ ഗ്ലാസ് കുപ്പികളിൽ മാത്രമാകും

അഞ്ചാലുംമൂട്: സംസ്ഥാനത്തു മദ്യവിൽപന മാർച്ച് ഒന്നു മുതൽ ഗ്ലാസ് കുപ്പികളിൽ മാത്രമാകും. ബെവ്റേജസ് കോർപറേഷന് ഇങ്ങനെ മാത്രമേ വിതരണം ചെയ്യാവൂ എന്നറിയിച്ച് സംസ്ഥാന സർക്കാർ മദ്യക്കമ്പനികൾക്കു നോട്ടിസ് നൽകി.

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റതില്‍ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയ്ക്കും അഭിമാനിക്കാം

ആലപ്പുഴ: അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റതില്‍ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയ്ക്കും അഭിമാനിക്കാം. ആലപ്പുഴയിലെ കണ്ണന്‍കര ഗ്രാമത്തിന്റെ 'ചെറുമകള്‍' അമേരിക്കയില്‍ അലങ്കരിക്കുന്നത് നിര്‍ണായക പദവി. ദേശീയ സുരക്ഷാ...

More News