Friday, June 18, 2021

കോവിഷീൽഡിന് 780 രൂപ, കോവാക്‌സിൻ 1410 രൂപ, സ്പുട്‌നിക് V ക്ക് 1145 രൂപ; പുതുക്കിയ വില ഇങ്ങനെ

Must Read

കോവിഷീൽഡിന് 780 രൂപയും, കോവാക്‌സിൻ 1410 രൂപയുമാണ് പുതുക്കിയ വില. സ്പുട്‌നിക് V ക്ക് 1145 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കം.

നേരത്തെ വാക്‌സിൻ കുത്തിവയ്പ്പിന് സർവീസ് ചാർജായി 150 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളുവെന്ന് കേന്ദ്രം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിലയും നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, സർക്കാർ ആശുപത്രികളിൽ കൊവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വാക്‌സിൻ സൗജന്യമാക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ നടപടിയെന്ന് മോദി വിശദീകരിച്ചു. ഇതോടെ പതിനെട്ട് വയസിന് മുകളിലുള്ള രാജ്യത്തെ എല്ലാ പൗരന്മാർക്കും വാക്‌സിൻ സൗജന്യമായി ലഭിക്കും.

Leave a Reply

Latest News

സ്വർണവില വീണ്ടും താഴ്ന്നു; 480 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി

കൊച്ചി: സ്വർണവില വീണ്ടും താഴ്ന്നു. 480 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ​ഗ്രാമിന് 60 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു...

More News