Thursday, December 2, 2021

ചങ്ങനാശേരിയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച 74കാരന്‍ അറസ്റ്റില്‍

Must Read

കോട്ടയം: ചങ്ങനാശേരിയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച 74കാരന്‍ അറസ്റ്റില്‍. കുറിച്ചി സ്വദേശി യോഗിദാക്ഷന്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ച​ങ്ങ​നാ​ശേ​രി​യി​ല്‍ പ​ല​ച​ര​ക്കു​ക​ട ന​ട​ത്തു​ക​യാ​ണ് യോ​ഗി​ദാ​ക്ഷ​ന്‍. കു​ട്ടി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വം പു​റ​ത്ത് പ​റ​യാ​തി​രി​ക്കാ​ന്‍ ഇ​യാ​ള്‍ കു​ട്ടി​ക്ക് മി​ഠാ​യി ന​ല്‍​കി​യി​രു​ന്നു.

കു​ട്ടി ക​ട​യി​ല്‍ വ​രു​മ്പോ​ള്‍ ഇ​യാ​ള്‍ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ക്കു​മാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ മാ​റ്റം വ​ന്ന​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

കോ​ട്ട​യം മൊ​ബൈ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News