Tuesday, June 15, 2021

Must Read

കോ​ഴി​ക്കോ​ട്: ബ്ലാ​ക്ക് ഫം​ഗ​സി​നു​ള്ള മ​രു​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി. 20 വ​യ​ൽ മ​രു​ന്നാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ എ​ത്തി​ച്ച​ത്.

ലൈ​പോ​സോ​മ​ല്‍ ആം​ഫോ​ടെ​റി​സി​ൻ, ആം​ഫോ​ടെ​റി​സി​ന്‍ എ​ന്നീ ര​ണ്ട് മ​രു​ന്നു​ക​ളു​ടെ​യും സ്റ്റോ​ക്ക് തീ​ർ​ന്ന​ത് ആ​ശു​പ​ത്രി​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ക​ണ്ണൂ​രി​ലെ ഗോ​ഡൗ​ണി​ൽ നി​ന്നും മ​രു​ന്നു​ക​ൾ എ​ത്തി​ച്ചാ​ണ് തി​ങ്ക​ളാ​ഴ്ച രോ​ഗി​ക​ൾ​ക്ക് ന​ൽ​കി​യ​ത്.

നി​ല​വി​ൽ 16 രോ​ഗി​ക​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News