കറ ഷോർട്ട് സിനിമയ്ക്ക് 4 അവാർഡുകൾ

0

അനശ്വര കലാകാരൻ കലാഭവൻ മണിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു “കലാഭവൻമണി സേവന സമിതി ചാരിറ്റബിൽ സൊസൈറ്റി ആറ്റിങ്ങൽ” സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ
കറ ഷോർട്ട് സിനിമയ്ക്ക് 4 അവാർഡുകൾ.
മികച്ച നടൻ,മികച്ച രണ്ടാമത്തെ ചിത്രം, മികച്ച തിരക്കഥകൃത്ത്,മികച്ച എഡിറ്റിംഗ് എന്നീ മേഖലകളിലായാണ് അവാർഡുകൾ. ലറിഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമാണം മോഹൻകുമാർ

Leave a Reply