Monday, November 30, 2020

36 പാസഞ്ചറുകൾ എക്​സ്​പ്രസുകളാകുന്നു​; യാത്രാചെലവേറും

Must Read

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ...

തി​രു​വ​ന​ന്ത​പു​രം: ദ​ക്ഷി​ണ​​റെ​യി​ൽ​വേ​ക്ക്​ കീ​ഴി​ലെ 36 പാ​സ​ഞ്ച​ർ, മെ​മു സ​ർ​വി​സു​ക​ളെ എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​നു​ക​ളാ​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡി​െൻറ അ​നു​മ​തി. കേ​ര​ള​ത്തി​ല​ട​ക്കം ഒാ​ട​ു​ന്ന പാ​സ​ഞ്ച​ർ സ​ർ​വി​സു​​ക​ൾ എ​ക്​​സ്​​പ്ര​സു​ക​ളാ​കു​ന്ന​തോ​ടെ ​​​​ഹ്ര​സ്വ​ദൂ​ര​യാ​ത്ര അ​വ​താ​ള​ത്തി​ലാ​കും. ​ചെ​റു​സ്​​റ്റേ​ഷ​നു​ക​ളു​ടെ റെ​യി​ൽ​ ക​ണ​ക്​​റ്റി​വി​റ്റി ന​ഷ്​​ട​പ്പെ​ടു​മെ​ന്ന​തി​നൊ​പ്പം യാ​ത്രാ​ചെ​ല​വു​മേ​റും. ചെ​റി​യ ദൂ​ര​ത്തേ​ക്കാ​ണെ​ങ്കി​ലും എ​ക്​​സ്​​പ്ര​സ്​ നി​ര​ക്കാ​ണ്​ ന​ൽ​കേ​ണ്ടി​വ​രു​ക. ഫ​ല​ത്തി​ൽ നി​ല​വി​ലേ​തി​നെ​ക്കാ​ൾ മൂ​ന്ന്​ – നാ​ല്​ ഇ​ര​ട്ടി വ​രെ ചാ​ർ​ജ്​​ വ​ർ​ധി​ക്കും. പാ​സ​ഞ്ച​ർ ട്രെ​യി​നി​ലെ മി​നി​മം നി​ര​ക്ക്​ 10​ രൂ​പ​യാ​ണെ​ങ്കി​ൽ എ​ക്​​സ്​​പ്ര​സു​ക​ളാ​കു​ന്ന​തോ​ടെ 35-40 രൂ​പ​യാ​യി ഉ​യ​രും.

പാ​സ​ഞ്ച​റു​ക​ൾ എ​ക്​​സ്​​പ്ര​സു​ക​ളാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ജൂ​ണി​ലാ​ണ്​ ​റെ​യി​ൽ​വേ ബോ​ർ​ഡി​ൽ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന്​ ന​ട​പ​ടി നീ​ണ്ടെ​ങ്കി​ലും ഒ​ടു​വി​ൽ ​റെ​യി​ൽ​വേ ബോ​ർ​ഡ്​ പ​ച്ച​ക്കൊ​ടി കാ​ട്ടു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​തി​ന്​ പി​ന്നാ​െ​ല​യാ​ണ്​ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ആ​​​ശ്ര​യ​മാ​കു​ന്ന സൗ​ക​ര്യ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും റെ​യി​ൽ​വേ നി​ഷ്​​ക​രു​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. Thiruvananthapuram: 36 passengers under the Southern Railway, May Railway Board to convert visas to express trains Thank you. Passenger services including Kerala Express They are short-distance travel

Leave a Reply

Latest News

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നെടുങ്കണ്ടം: തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തും; അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്; കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരും; ഏത് സാഹചര്യത്തെയും നേരിടാനുള്ള...

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍...

More News