Tuesday, June 15, 2021

രാജ്യത്ത് കോ വിഡ് ബാധിച്ച് മരിച്ചത് 346 മാധ്യമ പ്രവർത്തകർ;എല്ലാമാധ്യമ പ്രവർത്തകർക്കും ചികിത്സയും വാക്സിനും സൗജന്യമായി കിട്ടുന്ന വിധത്തിൽ വിപുലമായ മാർഗരേഖ സർക്കാർ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി

Must Read

ന്യൂ​ഡ​ൽ​ഹി: എല്ലാമാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ചി​കി​ത്സ​യും വാ​ക്​​സി​നും സൗ​ജ​ന്യ​മാ​യി കി​ട്ടു​ന്ന വി​ധ​ത്തി​ൽ വി​പു​ല​മാ​യ മാ​ർ​ഗ​രേ​ഖ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. സ​ർ​ക്കാ​റി​െൻറ അ​ക്ര​ഡി​റ്റേ​ഷ​ൻ വേ​ണ​മെ​ന്ന വ്യ​വ​സ്​​ഥ ഇ​ല്ലാ​തെ എ​ല്ലാ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും കാ​മ​റ​മാ​ൻ, ടെ​ക്​​നീ​ഷ്യ​ൻ, ടെ​ക്​​നി​ക്ക​ൽ സ്​​റ്റാ​ഫ്, അ​സി​സ്​​റ്റ​ൻ​റു​മാ​ർ എ​ന്നി​വ​ർ​ക്ക്​ ചി​കി​ത്സ​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

2020 ഏ​പ്രി​ൽ മുതൽ 2021 മേ​യ്​ വരെ രാ​ജ്യ​ത്ത്​ 346 മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡ്​ ബാ​ധി​ച്ചു മ​രി​ച്ച​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഈ ​രം​ഗ​ത്തു​ള്ള​വ​രെ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​രാ​യി പ്ര​ഖ്യാ​പി​ച്ച്​ ചി​കി​ത്സ​യും ആ​ശ്രി​ത​ർ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​ര​വും ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി സു​പ്രീം​കോ​ട​തി​യി​ൽ.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സ​ർ​ക്കാ​റി​െൻറ ഒ​രു പി​ന്തു​ണ​യും കി​ട്ടു​ന്നി​ല്ലെ​ന്ന്​ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ സ​ൽ​മാ​ൻ ഖു​ർ​ശി​ദ്​ മു​ഖേ​ന മു​ൻ​കാ​ല പ​ത്ര​പ്ര​വ​ർ​ത്ത​ക ഡോ. ​കോ​ട്ട നീ​ലി​മ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News