Thursday, March 4, 2021

മസാജിന് സുന്ദരികളായ യുവതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന വ്യാജ പരസ്യം; കബളിപ്പിക്കപ്പെട്ട പ്രവാസി ഇന്ത്യാക്കാരന് നഷ്ടമായത് അരക്കോടി രൂപ

Must Read

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്. എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന...

വാക്‌സിനിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി പങ്കിടുകയാണെങ്കില്‍ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വാക്‌സിനുകള്‍ ലോകമെമ്പാടും പുറത്തിറങ്ങുന്നു. അതിനെതിരേയുള്ള തെറ്റായ വിവരങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റര്‍ ഇപ്പോള്‍ ഒരു സ്ട്രൈക്ക് സിസ്റ്റം ആവിഷ്‌കരിക്കുന്നു. ഉപയോക്താക്കള്‍...

ദുബൈ: ദുബൈയില്‍ വ്യാജ മസാജ് സേവന പരസ്യത്തിലൂടെ പ്രവാസി ഇന്ത്യക്കാരന്റെ പക്കല്‍ നിന്നും 280,000 ദിര്‍ഹം(55 ലക്ഷം ഇന്ത്യന്‍ രൂപ) തട്ടിയെടുത്തു. സുന്ദരികളായ യുവതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന വ്യാജ പരസ്യമാണ് തട്ടിപ്പ് സംഘം സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

200 ദിര്‍ഹത്തിന് മസാജ് സേവനം ലഭ്യമാക്കും എന്നായിരുന്നു പരസ്യം. ഇത് ശ്രദ്ധയില്‍പ്പെട്ട 33 വയസ്സുള്ള ഇന്ത്യക്കാരന്‍ പരസ്യത്തില്‍ കണ്ട നമ്പരില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് 2020 നവംബറില്‍ ദുബൈയിലെ അല്‍ റിഫയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മസാജിനായി പോയി. നാല് ആഫ്രിക്കന്‍ യുവതികളെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടതെന്നും ഇവര്‍ക്ക് 200 ദിര്‍ഹം നല്‍കിയതായും പരാതിക്കാരനായ യുവാവ് പറഞ്ഞു.

മൊബൈല്‍ ഫോണില്‍ തന്റെ ബാങ്ക് ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്ത് പണം അയയ്ക്കാന്‍ യുവതികള്‍ ആവശ്യപ്പെട്ടെന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും മുഖത്ത് അടിച്ചെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. സംഘത്തിലെ ഒരു യുവതി ഇയാളുടെ ക്രെഡിറ്റ് കാര്‍ഡും വിവരങ്ങളും കൈക്കലാക്കി. എടിഎമ്മില്‍ നിന്ന് 30,000 ദിര്‍ഹം പിന്‍വലിച്ചു. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 250,000 ദിര്‍ഹം തട്ടിപ്പ് സംഘത്തിന്റെ മറ്റ് അക്കൗണ്ടുകളിലേക്ക് അയയ്ക്കുന്നത് വരെ യുവാവിനെ ഇവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ തടഞ്ഞുവെച്ചു. യുവാവിന്‍റെ ഐഫോണും കൈക്കലാക്കി. പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെട്ട താന്‍ ഇക്കാര്യം ബാങ്കിലും പൊലീസിലും അറിയിക്കുകയായരുന്നെന്ന് ഇയാള്‍ വിശദമാക്കി.

സംഭവത്തിലുള്‍പ്പെട്ട മൂന്ന് നൈജീരിയന്‍ യുവതികളെ ഷാര്‍ജയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി അന്വേഷണം തുടരുകയാണ്. ടിന്‍ഡര്‍ ആപ്പിലൂടെ വ്യാജ പരസ്യം നല്‍കി യുവാവിനെ ക്ഷണിച്ചതായും അപ്പാര

English summary

280,000 dirhams (55 lakh Indian rupees) extorted from NRI in fake massage service advertisement in Dubai

Leave a Reply

Latest News

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

More News