മുന്നോട്ടുവെയ്ക്കുന്നത് 25 വര്‍ഷത്തെ വികസന രേഖ; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

0

ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും അടുത്ത 25 വര്‍ഷത്തേയ്ക്കുള്ള വികസന രേഖ മുന്നോട്ടുവെച്ചും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. എല്ലാവര്‍ക്കും വികസനം
എത്തിക്കുന്ന രാഷ്ട്രമായി ഇന്ത്യയെ മാറ്റുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്‌ പറഞ്ഞു.

Leave a Reply