Monday, July 26, 2021

ചന്ദന കടത്ത്; 25 മുതൽ 40 കിലോവരെ ചന്ദനത്തടികളാണ് തലച്ചുമടായി കൊണ്ടുപോകുന്നത്;
കേരളത്തിൽ ജാമ്യമില്ലാത്ത കേസാണെങ്കിൽ തമിഴ്നാട്ടിൽ പിടിച്ചാൽ കോമ്പൗണ്ടുചെയ്ത് പിഴയടയ്ക്കാവുന്ന കുറ്റകൃത്യമാണ്

Must Read

ചന്ദനം കാട്ടിലൂടെ കടത്താനെത്തുന്നവർ മിക്കവരും തമിഴ്നാട്ടുകാരാണ്. ഒരുരാത്രിക്ക് പരമാവധി 2000 രൂപ ലഭിക്കും. ഈ തുകയ്ക്കുവേണ്ടിയാണ് ഇവർ ജീവൻ പണയംവെയ്ക്കുന്നത്. 25 മുതൽ 40 കിലോവരെ ചന്ദനത്തടികളാണ് ഒരാൾ തലച്ചുമടായി കൊണ്ടുപോകുന്നത്.

പഴനി റേഞ്ചിൽപ്പെട്ട കുതിരയാറിലോ, അമരാവതിക്കടുത്ത് കല്ലാപുരത്തോയെത്തിച്ച് വാഹനത്തിൽ കയറ്റും.

അതുകൊണ്ട് കൂടുതലായി ചന്ദനം കടത്തുന്നതിന് വനമേഖല ഉപയോഗിച്ചുവരുന്നു. ചന്ദനം വനത്തിലൂടെ കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും അതേസ്ഥലത്ത് കടുവയുടെ ചിത്രങ്ങളും തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സുരക്ഷ കൂടുതൽ കർശനമാക്കി ചന്ദനമോഷണവും അപകടങ്ങളും ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Leave a Reply

Latest News

കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രത്തില്‍ ബി.ജെ.പിയെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെയില്ല; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ‘കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കൊടകര കുഴല്‍പ്പണക്കേസിലെ ഗൂഢാലോചന ഇതോടെ വ്യക്തമായി. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും തന്റെ സര്‍ക്കാര്‍...

More News