ആസാമിലെ കരിംഗഞ്ചിൽനിന്നും 2,360 കിലോ കഞ്ചാവ് പിടികൂടി

0

ഗുവാഹത്തി: ആസാമിലെ കരിംഗഞ്ചിൽനിന്നും 2,360 കിലോ കഞ്ചാവ് പിടികൂടി. ട്രക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്തു.

ത്രി​പു​ര​യി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത പോ​ലീ​സി​നെ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ അ​ഭി​ന​ന്ദി​ച്ചു.

Leave a Reply