Monday, November 23, 2020

ആമസോണിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റായ അലക്‌സയിലെ ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റി ശബ്ദമാകാന്‍ സൂപ്പര്‍താരം അമിതാഭ് ബച്ചന്‍

Must Read

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം...

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി....

ആമസോണിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റായ അലക്‌സയിലെ ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റി ശബ്ദമാകാന്‍ സൂപ്പര്‍താരം അമിതാഭ് ബച്ചന്‍. ആമസോണ്‍ തന്നെയാണ് അമിതാഭ് ബച്ചനുമായുള്ള പങ്കാളിത്തത്തിന്റെ വിവരം പങ്കുവെച്ചത്.
ബോളിവുഡിനൊപ്പം വളര്‍ന്ന ഏതൊരു ഇന്ത്യക്കാരനും അമിതാഭ് ബച്ചന്റെ ശബ്ദം തീര്‍ച്ചായായും അവിസ്മരണീയമാണെന്ന് ആമസോണ്‍ ഇന്ത്യയിലെ അലക്‌സ മേധാവി പുനീഷ് കൂമാര്‍ പറഞ്ഞു. സാങ്കേതികവിദ്യയുടെ പുത്തന്‍ രൂപങ്ങളുമായി പൊരുത്തപ്പെടാന്‍ എല്ലായ്‌പ്പോഴും തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് അമിതാഭ് ബച്ചന്‍ പ്രതികരിച്ചു.ആമസോണും അലക്‌സയുമായുള്ള പങ്കാളിത്തത്തോടെ ഈ പുതിയ പരീക്ഷണത്തിലും താന്‍ സന്തോഷവാനാണ്. ശബ്ദ സാങ്കേതികവിദ്യ ഉപയോഗിച്ച്‌, പ്രേക്ഷകരുമായും അഭ്യുദയകാംക്ഷികളുമായും കൂടുതല്‍ ഫലപ്രദമായി ഇടപഴകുന്നതിന് ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹോളിവുഡ് നടന്‍ സാമുവല്‍ പി.ജാക്‌സണ്‍ ആണ് അലക്‌സയുടെ ശബ്ദമായ ആദ്യ സെലിബ്രറ്റി. അമിതാഭ് ബച്ചന്റെ ശബ്ദത്തോടു കൂടിയുള്ള അലക്‌സ 2021ല്‍ പുറത്തിറക്കുമെന്ന് ആമസോണ്‍ അറിയിച്ചു.

Superstar Amitabh Bachchan to become the first Indian celebrity voice on Amazon's digital assistant Alexa.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി. ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി...

സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3 അടുത്ത ജൂണിൽ വിപണിയിൽ

പുതുക്കിയ ഡിസൈനും കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് അടുത്ത ജൂണില്‍ ലോഞ്ച് ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി നോട്ട് സീരീസ് പോലുള്ള മറ്റ് മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരിസുകളെക്കാള്‍...

മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു

ബെന്റ്ലി ഫ്ലൈയിംഗ് സ്പര്‍ V8, റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്നിവയ്‌ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021...

More News