കൊച്ചിയിൽ 17-കാരൻ മരിച്ച നിലയിൽ

0

കൊച്ചി: പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തൃക്കാക്കരയിലാണ് സംഭവം. ഫ്ലാറ്റിലെ സ്വിമ്മിംഗ് പൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് വീണതാകാമെന്നാണ് നിഗമനം.

Leave a Reply