ഇറ്റലിയിൽ നടക്കുന്ന ജി7 സമ്മേളനത്തെ നയിച്ച് സുരേഷ് ഗോപി. G7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെയാണ് സുരേഷ് ഗോപി നയിക്കുന്നത്.
ഈ സമ്മേളനത്തിന് തന്നെ പ്രാപ്തനാക്കിയ തൃശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി പറയുന്നതായി സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.
സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
It is a great privilege and honor for me to represent India at the G7 summit in Italy – 2024. എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.
കഴിഞ്ഞ ദിവസമാണ് കേന്ദ്രം സുരേഷ് ഗോപിക്ക് കൂടുതൽ ചുമതല നൽകിയത്. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ആഴ്ചയില്‍ 4 ദിവസം റോസ്റ്റര്‍ ചുമതല വഹിക്കണം.