സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. പവന് 800 രൂപ കുറഞ്ഞ് 57,600 രൂപയിലെത്തിയിരിക്കുകയാണ് സ്വർണ വില.
ഗ്രാമിന് 100 രൂപ കുറഞ്ഞ് 7,200 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ വിലകുറവ് ആണ് കേരളത്തിലും പ്രതിഫലിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.