ആലപ്പുഴ: കായംകുളത്ത് നിന്നും പതിനഞ്ചു വയസുകാരനെ കാണാതെയായി. വഴക്ക് പറഞ്ഞതിന് പിന്നാലെ മകൻ വീട്ടില്‍ നിന്ന് ഇറങ്ങി പോയെന്നാണ് അമ്മയുടെ പരാതി. പുതുപ്പള്ളി ഗോവിന്ദaമുട്ടം സ്വദേശി ചിന്മയാനന്ദിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.