മുംബൈ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും എന്തിന് ഇന്ത്യൻ സിനിമയിൽ മുഴുവൻ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വലിയ ചർച്ചകൾ ആണ് നടക്കുന്നത്.
റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നിരവധി നടിമാരാണ് തങ്ങൾ നേരിട്ട പീഡനം തുറന്നു പറഞ്ഞു രംഗത്ത് എത്തിയത്. അതേസമയം റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഉള്ള നടി സിമ്രാന്റെ പ്രതികരണം ആണ് ഇപ്പോൾ ചർച്ചയാവുന്നത്.
താനും ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വസ്തുത ആണ് നടി പുറത്തു വിട്ടത്. എന്നാൽ സിമ്രാൻ താൻ ലൈംഗികാതിക്രമത്തിനിരയായെന്ന് പറഞ്ഞത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ