“നീതിയില്ലെങ്കിൽ നീ തീയാവുക”! വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പിവി അൻവർ

0

കൊച്ചി: വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പിവി അൻവർ  എംഎല്‍എ.  ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് പി വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വിശ്വാസങ്ങൾക്കും,വിധേയത്വത്തിനും,താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം.

അതിത്തിരി കൂടുതലുണ്ട്‌.

നീതിയില്ലെങ്കിൽ നീ തീയാവുക”എന്നാണല്ലോ..

ഇന്ന് വൈകിട്ട്‌ നാലരയ്ക്ക്‌ മാധ്യമങ്ങളെ കാണുന്നുണ്ട്‌.

പി വി അന്‍വര്‍ പുറത്ത് വീണ്ടും ആരോപണം ഉന്നയിക്കുന്നതില്‍ സിപിഐഎം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതൊന്നും ഗൗനിക്കാതെയാണ്  എംഎല്‍എ വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്

Leave a Reply