തിരുവനന്തപുരം: ഓണത്തിന് മുൻപ് കെഎസ് ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകും.
കേരള ബാങ്കിൽ നിന്ന് 100 കോടി രൂപ വായ്പയെടുത്ത് എല്ലാ മാസാദ്യവും ഒറ്റ ഗഡുവായി ശമ്പളം നൽകാനാണ് തീരുമാനം.
സർക്കാർ നൽകുന്ന 50 കോടി രൂപ സഹായവും ബാക്കി കെഎസ്ആർടിസി കലക്‌ഷനിൽ നിന്നുമായി ഈ തുക തിരിച്ചടയ്ക്കും.