വയനാടിന് സഹായവുമായി നടിമാരായ സുഹാസിനിയും മീനയും ഖുശ്ബും; ഒരു കോടി രൂപ കൈമാറി

0

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നടിമാരായ സുഹാസിനി, മീന, ഖുശ്ബു തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ ഒരു കോടി രൂപ സംഭാവന നല്‍കി.തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് ഇവര്‍ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. രാജ് കുമാർ സേതുപതി, സുഹാസിനി മണിരത്‌നം, ശ്രീപ്രിയ, മണി രത്‌നം, ഖുശ്ബു സുന്ദര്‍, മീന സാഗര്‍ എന്നിവര്‍ ചേര്‍ന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

Leave a Reply