ആരമ്പിള്ളികുടിയിൽ എ.വി പൈലി നിര്യാതനായി

0

കീഴില്ലം ആരമ്പിള്ളികുടിയിൽ എ.വി പൈലി(88) നിര്യാതനായി.സംസ്കാരം 30-ാംതീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയിൽ തുടങ്ങിയ ശേഷം കീഴില്ലം ത്രിവേണി ഉദയഗിരി മാർ ഗ്രിഗോറിയോസ് പള്ളിയിൽ.
ഭാര്യ :അന്നമ്മ
മക്കൾ :ഗ്രേസി, ബേബി, ബോബൻ
മരുമക്കൾ :ഉണ്ണി(പരേതൻ), ആലീസ്, ഷിബി.

Leave a Reply