കൊച്ചി:നേര്യമംഗലം അഞ്ചാംമൈലില്‍ ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു. അഞ്ചാംമൈല്‍ കരിനെല്ലിക്കല്‍ ബാലകൃഷ്ണന്റെ ഭാര്യ ജലജയാണ് കൊല്ലപ്പെട്ടത്. 39 വയസായിരുന്നു
ശനിയാഴ്ച രാത്രിയാണ് ബാലകൃഷ്ണന്‍ ജലജയെ കൊലപ്പെടുത്തിയത്. സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതി ബാലകൃഷ്ണനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു.