യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; വിദേശത്തെത്തിയത് നാല് മാസം മുൻപ്

0

കൊച്ചി: യുകെയിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്.നാല് മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം. ഭാര്യ: സ്റ്റീന (നേഴ്സ് – യുകെ). നാലു വയസുള്ള ഈവ മകളാണ്.

Leave a Reply