Thursday, March 27, 2025

റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്കിടിച്ചു; ദുബായിൽ മലയാളി യുവാവ് മരിച്ചു

ദുബായ്: ബൈക്കിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് ദുബായിൽ മരിച്ചു. കാസർക്കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുപാട്ടിൽ ഷെഫീഖ് (38) ആണ് മരിച്ചത്.(He was hit by a bike while walking on the road; Malayali youth died in Dubai,)

റോഡിലൂടെ നടന്നു പോകുമ്പോൾ ഷെഫീക്കിനെ ബൈക്കിടിക്കുകയായിരുന്നു. നാല് ദിവസം മുൻപ് ദുബായ് ദേരയിൽ നാല് ദിവസം മുൻപാണ് അപകടമുണ്ടായത്.പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഷെഫീഖ് ഇന്നലെയാണ് മരിച്ചത്. 10 വർഷമായി ദുബായിൽ കാർ വാഷിങ് ജോലി ചെയ്യുകയായിരുന്നു.ഭാര്യ: സീനത്ത്. മകൻ: മുഹമ്മദ് ഷഹാൻ. മാതാപിതാക്കൾ: റസാഖ്, താഹിറ. കബറടക്കം ദുബായിൽ നടക്കും.

Latest News

ഹെല്‍മറ്റ് ധരിച്ചില്ല, അഹമ്മദാബാദ് നിയമ വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഫൈന്‍ 10,00,500 രൂപ !

പഴയത് പോലെയല്ല കാര്യങ്ങൾ. റോഡില്‍ വാഹനങ്ങളുടെ പ്രളയമാണ്. പല തരത്തിലുള്ള വാഹനങ്ങൾ. അതില്‍ ഇരുചക്രം മുതല്‍ 16 ചക്രമുള്ള വലിയ ലോറികൾ വരെ പെടും. ഇത്രയേറെ...

More News