‘115 മാസം കൊണ്ട് ഇരട്ടി’, 6.7 ശതമാനം മുതല്‍ 8.2 വരെ പലിശ; 9 പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍

0

ജനങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ തുടങ്ങിയത്. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് കേന്ദ്രം പോസ്റ്റ് ഓഫീസ് സ്‌കീമുകലുടെ പലിശനിരക്ക് നിര്‍ണയിക്കുന്നത്. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും എന്നതാണ് പ്രത്യേകത. റെക്കറിംഗ് ഡെപ്പോസിറ്റിന് 6.7 ശതമാനമാണ് പലിശ. ടൈം ഡെപ്പോസിറ്റിന് കീഴില്‍ നാലു അക്കൗണ്ടുകള്‍ ഉണ്ട്. കാലാവധി അനുസരിച്ച് പലിശ മാറും. 6.9 ശതമാനം (ഒരു വര്‍ഷ കാലാവധി) മുതല്‍ 7.5 ശതമാനം (അഞ്ചുവര്‍ഷ കാലാവധി) വരെയാണ് പലിശ.

Leave a Reply