വീണ്ടും പണി പറ്റിച്ച് ഗൂഗിൾ മാപ്പ്; വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാർ തോട്ടില്‍ വീണു; സംഭവം കോട്ടയത്ത്

0

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം വീണ്ടും തോട്ടിൽ വീണു. കോട്ടയത്താണ് സംഭവം. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. ഇവരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി.

LEAVE A REPLY

Please enter your comment!
Please enter your name here