Tuesday, March 18, 2025

ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. അരിമ്പൂര്‍ സ്വദേശി അക്ഷയ്(25) ആണ് മരിച്ചത്. ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.

ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Latest News

ലഹരി വിറ്റാൽ, ലാഭം 6000 രൂപ വരെ; പ്രതിയുടെ മൊഴി പുറത്ത്

കൊച്ചി: കളമശ്ശേരി കഞ്ചാവ് കേസിൽ പ്രതി ഷാലിഖിന്റെ മൊഴി വിവരങ്ങൾ പുറത്ത്. കഞ്ചാവ് വിൽപ്പനയിൽ 6000 രൂപ വരെ ലാഭം ലഭിച്ചിരുന്നുവെന്നാണ് ഷാലിഖിന്റെ മൊഴി.ഇതര സംസ്ഥാന...

More News