വഴിയരികിൽ കിടന്നുറങ്ങി; ഇതരസംസ്ഥാന തൊഴിലാളിയുടെ തലയിലൂടെ വണ്ടി കയറി; ദാരുണാന്ത്യം

0

പത്തനംതിട്ട: വഴിയരികിൽ കിടന്നുറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ. പത്തനംതിട്ട കണ്ണങ്കരയിലാണ് സംഭവമുണ്ടായത്. തലയിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു.

ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോൾ മുകളിൽ കയറി ഇറങ്ങിയെന്നാണ് സംശയം. വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply