തിരുവനന്തപുരത്ത് 14കാരിയെ കാണാനില്ല

0

തിരുവനന്തപുരം: അമ്പൂരിയില്‍ 14 വയസുള്ള പെണ്‍കുട്ടിയെ കാണാനില്ല. ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്.ബന്ധു വീട്ടിലും പരിസര പ്രദേശങ്ങളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. വെള്ളറട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തമിഴ്‌നാട്ടിലടക്കം തിരച്ചില്‍ പുരോഗമിക്കുന്നു.

Leave a Reply