കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; അബ്ദുൾ റഹിമാനും റഫീക്കും ദുബായിൽ നിന്നും കൊണ്ടുവന്നത് ഒന്നരക്കോടിയോളം വിലവരുന്ന സ്വർണം

0

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ രണ്ടു പേരിൽ നിന്നായി ഒന്നരക്കോടിയോളം വിലവരുന്ന സ്വർണം പിടികൂടി. 2.262 കിലോ സ്വർണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശി അബ്ദുൾ റഹിമാൻ മുഹമ്മദ്, കോഴിക്കോട് സ്വദേശി റഫീക്ക് എന്നിവരിൽ നിന്നാണ് 1.47 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തത്. ഡിആർഐയുടെയും കസ്റ്റംസിൻ്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply