അതിഥി തൊഴിലാളിയുടെ മകനെ തെരുവുനായ കടിച്ചു;ഗുരുതര പരിക്ക്, കുട്ടി മെഡിക്കല്‍ കോളജില്‍

0

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. കോഴിക്കോട് ജില്ലയിലെ നാദാപുരം കല്ലാച്ചിയിലാണ് തെരുവുനായ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെയാണ് നായ ആക്രമിച്ച് ഗുരുതര പരിക്ക് പറ്റിയിട്ടുള്ളത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here