‘ചുട്ടുപൊള്ളും’- 9 ജില്ലകൾക്ക് താപനില മുന്നറിയിപ്പ്

0

തിരുവനന്തപുരം: അമിതമായ ചൂടിൽ ജാഗ്രത പാലിക്കാൻ ഒൻപത് ജില്ലകൾക്ക് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്.കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെ ചൂട് ഉയരാം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 37 ഡിഗ്രി വരെ ചൂട് കൂടും. ഈ ജില്ലകളിൽ ശരാശരിയിൽ നിന്നു രണ്ട് മുതൽ നാല് വരെ ഡിഗ്രി കൂടാമെന്നാണ് മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here