പോക്‌സോ കേസില്‍ 60 വര്‍ഷം തടവുശിക്ഷ; ഒന്നര ലക്ഷം രൂപ പിഴ

0

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിക്ക് 60 വര്‍ഷം തടവുശിക്ഷ. ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. നെയ്യാറ്റിന്‍കര അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.അച്ഛന്റെ അനുജന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് കേസ്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ലം പൊലീസാണ് കേസെടുത്തത്.

Leave a Reply