സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു

0

സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5740 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,920 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ കുറഞ്ഞ് 4750 രൂപയിലെത്തി. ( gold rate decreased again by 30rs )

ഈ മാസത്തെ ഉയർന്ന സ്വർണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. ജനുവരി 11നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,080 രൂപയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here