കോഴിക്കോട് അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

0

കോഴിക്കോട് കല്ലായിൽ അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കല്ലായികുന്നത്തിൽ പറമ്പ് ഫർഹാൻ ആണ് പിടിയിലായത്. കല്ലായിലെ വീട്ടിൽ നിന്നാണ് പന്നിയങ്കര പൊലീസും ഡാൻസാഫും ചേർന്ന് മയക്കുമരുന്ന് പിടികൂടിയത്.

Leave a Reply