ജീവനൊടുക്കിയ നെൽക്കർഷകൻ്റെ കുടുംബത്തിൻ്റെ വായ്പാ സർക്കാർ എഴുതിത്തള്ളി; മറ്റ് കടങ്ങൾ വീട്ടാൻ സഹായിക്കുമെന്ന് സുരേഷ് ഗോപി

0

ആലപ്പുഴയിൽ ജീവനൊടുക്കിയ നെൽക്കർഷകൻ്റെ കുടുംബത്തിൻ്റെ വായ്പാ സർക്കാർ എഴുതിത്തള്ളി. മൂന്നു വർഷമായി എസ് സി എസ് ടി കോർപറേഷനിൽ പണയപ്പെടുത്തിയിരുന്ന ആധാരം കുടുംബത്തിന് തിരികെ ലഭിച്ചു. കുടുംബത്തിന്റെ മറ്റു കടങ്ങൾ വീട്ടാൻ സഹായിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചതായി കുടുംബം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here